Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 20:59 IST
Share News :
കോടാലി: മാങ്കുറ്റിപ്പാടം പുര ആര്‍ട്ട് കെസയില്‍ കുട്ടികളുടെ ഫോട്ടോഗ്രാഫി പ്രദര്‍ശനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ 11ന് ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണ ഉദ്ഘാടനം ചെയ്യും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിക്കും. ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, പഞ്ചായത്തംഗം ശിവരാമന്‍ പോതിയില്‍,എ.കെ.പി.എ കോടാലി യൂനിറ്റ് പ്രസിഡന്‍ര് ഐ.ആര്‍.അരവിന്ദാക്ഷന്‍, സീനിയര്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ തുടങ്ങിയവര്‍ സംബന്ധിക്കും.
Follow us on :
Tags:
More in Related News
Please select your location.