Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി

03 Oct 2025 07:37 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഉള്ളണം നോർത്തിൽ പരേതനായ പാലശ്ശേരി ചന്ദ്രൻ്റെ ഭാര്യ സത്യഭാമ (64) നിര്യാതയായി. മക്കൾ: സജിൽകുമാർ, സനീഷ്, സബിത. മരുമക്കൾ: നിഖിത , അയന, ഷാബു

Follow us on :

More in Related News