Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 10:54 IST
Share News :
തിരുവനന്തപുരം : പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി പൊതുജനങ്ങൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡ്രൈ ഡേ കൃത്യമായി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചീകരണ യജ്ഞത്തിൻ്റെയും ഉദ്‌ഘാടനം നെട്ടയം ജനകീയാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Follow us on :
Tags:
More in Related News
Please select your location.