Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 10:35 IST
Share News :
ചിറ്റാറ്റുകര പഞ്ചായത്ത് കേരളോത്സവം
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പി അരൂഷ്, എൻ എം പിയേഴ്സൺ, ലൈബി സാജു, അജയ് ജോർജ് എന്നിവർ സംസാരിച്ചു
.
Follow us on :
Tags:
More in Related News
Please select your location.