Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :ശ്രീനിവാസൻ നായർ (80)

08 Sep 2025 16:57 IST

Koya kunnamangalam

Share News :

കുന്ദമംഗലം :കാരന്തൂർ കോണോട്ട് കാളന്നൂർ  ശ്രീനിവാസൻ നായർ (80) അന്തരിച്ചു. കുന്നമംഗലം കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി, കുരുവട്ടൂർ കോ ഓപ്പറേറ്റീവ ബാങ്ക് മുൻ ഡയറക്ടർ . കോഴിക്കോട് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷനേർസ് അസോസിയേഷൻമുൻ ജില്ലാ കമ്മറ്റി അംഗം എന്നീ നില കളിൽ പ്രവർത്തിച്ചിരുന്നു പിതാവ് പരേതനായ രാമൻ കുട്ടിനായർ

അമ്മ പരേതയായ നാരായണി അമ്മ. ഭാര്യ കുഞ്ഞിലക്ഷ്മി

മക്കൾ സ്മിത, ഷൈനി, ഷിജി, സജന(കെ.എം ഒ എച്ച് എസ് എസ് കൊടുവള്ളി)

മരുമക്കൾ വിജു ( കെ എസ് ഇ ബി റിട്ടയേർഡ്), മണികണ്ഠൻ (സ്പ്രിംഗ് വാലി സ്കൂൾ), ഗിരീഷ് കുമാർ എ(കേരളാ പോലീസ് ) , ഗിരീഷ്കുമാർ മാമ്പറ്റ (കേരളാ പോലീസ് ) 

സഞ്ചയനം : വെള്ളിയാഴ്ച

Follow us on :

More in Related News