Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2025 20:11 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ.സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ DEd .SE (IDD) 2025-27 അധ്യയന വർഷത്തെ കോഴ്സിന് RCI നിർദ്ദേശ പ്രകാരം 1st റൗണ്ട് കൗൺസിലിംഗിന് തീയ്യതി ലഭിച്ചവർ 17.9.2025 (ബുധൻ), 18.9.2025 ന് (വ്യാഴം) എന്നി ദിവസങ്ങളിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച ഒറിജിനൽ രേഖകൾ സഹിതം ഓഫീസിൽ നേരിട്ട് എത്തി ചേരണം എന്ന് സെൻ്റർ കോഡിനേറ്റർ അറിയിച്ചു.
ആവശ്യമുള്ള ഒറിജിനൽ രേഖകൾ:
SSLC
+2 Marksheet
Transfer Certificate (TC)
ജാതി സർട്ടിഫിക്കറ്റ്
വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
RCI അപ്ലിക്കേഷൻ ഫോം
Merit rank List printout
Adhhaar
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 96336 75679
Follow us on :
Tags:
More in Related News
Please select your location.