Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവണി ജയശങ്കറിന് കവിത പാരായണത്തിന് രണ്ടാം സ്ഥാനം

21 Nov 2025 20:22 IST

Basheer Puthukkudi

Share News :

കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു നടന്ന ആരോഗ്യ സർവകലാശാല ഇൻ്റർസോൺ കവിത പാരായണം മൽസരത്തിൽ എഗ്രേഡോടെ സെക്കൻ്റ് നേടിയ കോട്ടയം ഗവ. മെഡിക്കൽ കോളേജ് എം.ബി.ബിഎസ് വിദ്യാർഥി ആവണി ശങ്കർ. കുന്ദമംഗലം ചെത്തുകടവ് പുതിയറമണ്ണിൽ ജയശങ്കർ, ജയശ്രീ ദമ്പതികളുടെ മകളാണ്

Follow us on :

More in Related News