Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തി ദിനത്തിൽ നെടുവ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

03 Oct 2026 08:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഗാന്ധി ജയന്തി ദിനത്തിൽ നെടുവ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ്. ഡിസിസി ജനറൽ സെക്രട്ടറി എൻ പി ഹംസകോയ ഉത്ഘാടനം ചെയ്തു. സുധീഷ് പലശ്ശേരി അദ്യക്ഷത വഹിച്ചു, പി എ ലത്തീഫ് , റഫീഖ് കൈറ്റാല, യൂവി സുരേന്ദ്രൻ , കെ എം ഭരതൻ, ഫൈസൽ പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News