Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2026 15:12 IST
Share News :
കൊണ്ടോട്ടി : സമൂഹത്തിൽ സഹായിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ട് ജിവിക്കുന്ന വിധവകൾക്ക് ആശ്വാസവും സംരക്ഷണവും , സ്വയം പര്യാപ്തതയും നൽകുക എന്ന ലക്ഷ്യത്തിൽ മലപ്പുറം ജില്ലയിലെ പുളിക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽറ്റർ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റ ഫാമിലി കെയർ പദ്ധതി വഴി ചെറുപ്പുളശ്ശേരിയിലെ വിധവ ക്ക് നൽകുന്ന തയ്യൽ മെഷീൻ്റെ വിതരണോൽഘാടനം ചെറുപ്പുളശ്ശേരി ചെയർപേഴ്സൺ ജംസിയ കെ.ടി , എട്ടാം വാർഡ് കൗൺസിലർ ഇസ്ഹാഖിന് നൽകി കൊണ്ട് നിർവഹിച്ചു.
ബെനിഫിഷറി യെ സമൂഹത്തിൻ്റെ മുൻപിൽ പ്രദർശിപ്പിച്ച് അവരുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കാതെ വളരെ സുക്ഷ്മതയോടെ പ്രവർത്തിക്കുന്ന ഷെൽറ്ററിൻ്റെ പ്രവർത്തനങ്ങൾ വളരെ മാതൃക പരമാണെന്നും ചെയർപേഴ്സൺ പറഞ്ഞു
ട്രസ്റ്റ് സെക്രട്ടറി അബ്ദുറഹിമാൻ മനോളി, കോഡിനേറ്റർമാരായ കാസിം കെ , മൊയ്തീൻ കെ, എം നബ്ഹാൻ , അബിൽ എന്നിവർ നേത്യത്വം നൽകി......
Follow us on :
Tags:
More in Related News
Please select your location.