Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

22 Dec 2024 20:27 IST

Basheer Puthukkudi

Share News :

കുന്നമംഗലം : കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു സമാപന സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ യുസി രാമൻ ബ്ലോക്ക് പഞ്ചായത്ത് വികസന ചെയർമാൻ എൻ അബൂബക്കർ, ക്ഷേമകാര്യ ചെയർ പേഴ്സൺ എം കെ നദീറ , കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ, കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ പി കൗലത്ത്, ഖാലിദ് കിളിമുണ്ട, സി.വി സംജിത്, ഹംസ മാസ്റ്റർ, എം.എം സുധീഷ് കുമാർ,എം ബാലസുബ്രഹ്മണ്യൻ, സുധീർ കുന്നമംഗലം, എൻ. കേളൻ, എം സബീഷ്, ഭക്തോത്തമൻ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ എൻ ഷിയോലാൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News