Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 17:50 IST
Share News :
പുസ്തകപരിചയവും ചർച്ചയും
പറവൂർ: തേലത്തുരുത്ത് ഇഎംഎസ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മായ നടേശൻ രചിച്ച 'കമലവിലാസ് കൺമഷി' എന്ന പുസ്തകം പരിചയപ്പെടുത്തലും ചർച്ചയും നടത്തി.
തിരകഥാകൃത്ത് യു സി ഷിജു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് പി ഒ സുരേന്ദ്രൻ അധ്യക്ഷനായി. കെ യു സുന്ദരേശൻ പുസ്തകത്തെ സദസിന് പരിചയപ്പെടുത്തി. ജില്ല ലൈബ്രറി കൗൺസിൽ അംഗം പി ആർ സത്യൻ, മായ നടേശൻ, വി എസ് ഷനിൽ, എൻ കെ അനിൽകുമാർ, നീതു വത്സൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.