Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വ്യാപാരികള്‍ ആദരാഞ്ജലിയര്‍പ്പിച്ചു

30 Apr 2025 20:41 IST

ENLIGHT KODAKARA

Share News :


വെള്ളിക്കുളങ്ങര:  പെഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപെട്ടവര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിക്കുളങ്ങര യൂനിറ്റ് ആദരാഞ്ജലിയര്‍പ്പി്ച്ചു. രാജ്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന് യൂണിറ്റ് ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചു.

യൂനിറ്റ് പ്രസിഡന്റ് വി.പി.ജോണി ,സെകട്ടറി എ.ഡി.സണ്ണി , ട്രഷറര്‍ എ.എം.ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News