Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2026 16:57 IST
Share News :
പരപ്പനങ്ങാടി : പൊതുമരാമത്ത് വിഭാഗത്തിൽ നിന്നും സ്വയം വിരമിച്ച കഥാകൃത്ത് പരപ്പനാട് ഗോപാലകൃഷ്ണൻ എന്ന തെക്കേപുരക്കൽ ഗോപാലകൃഷ്ണൻ - 86 വയസ്സ്
ഇന്ന് കാലത്ത് 10 മണിയോടെ മരണപ്പെട്ടു.
ഭാര്യമാർ പരേതയായ കല്യാണിക്കുട്ടി ടീച്ചർ (ബേബി) , ലീല കുളപ്പുള്ളി.
മക്കൾ മോഹൻലാൽ, പ്യാരിലാൽ, കൈരളി പ്രിയദർശിനി.
Follow us on :
Tags:
More in Related News
Please select your location.