Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 09:10 IST
Share News :
കോടാലി : കടമ്പോട് കാട്ടുങ്ങൽ ഭദ്രകാളി- വിഷ്ണുമായ ധർമ്മദൈവ ക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം നടത്തി. എഴുന്നള്ളിപ്പ് , രൂപക്കളം, താലിവരവ്, പന്തീരാഴി , മേളം, തായമ്പക , ഗുരുതി എന്നിവയുണ്ടായി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വത്സൻ മാഞ്ഞൂർ, മേൽശാന്തി കുട്ടൻ ശാന്തി എന്നിവർ കാർമികത്വം വഹിച്ചു
Follow us on :
Tags:
More in Related News
Please select your location.