Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷവും ബലിതര്‍പ്പണവും.

25 Feb 2025 09:01 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



ചെമ്പുചിറ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം ബുധനാഴ്ച.  വൈകീട്ട് 6.30 ന് ദീപാരാധനക്കുശേഷം വിവിധകലാപരിപാടികള്‍. രാത്രി 12 മണി മുതല്‍ ക്ഷേത്ര നടപ്പന്തലില്‍ ബലിതര്‍പ്പണവും ക്ഷേത്രത്തോടനുബന്ധിച്ചുള്ള വിശാലമായ ജലാശയത്തില്‍ സ്‌നാനവും നിര്‍വ്വഹിക്കാം. ക്ഷേത്രം മേല്‍ശാന്തി പി.വി. മനോജ്, കീഴ് ശാന്തി ബൈജു എന്നിവര്‍ ബലിതര്‍പ്പണത്തിന് കാര്‍മ്മികത്വം വഹിക്കും.


Follow us on :

More in Related News