Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഏ.ബി സി പദ്ധതിക്ക് വാഹന ഗതാഗത സൗകര്യമുള്ള കരഭൂമി ആവശ്യമുണ്ട്.

06 Dec 2024 15:41 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുവാൻ പോകുന്ന അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിൻ്റെ (ഏ.ബി.സി) ആവശ്യത്തിനായി വാഹന ഗതാഗത സൗകര്യമുള്ള 30 സെൻ്റ് കരഭൂമി ആവശ്യമാണ്. ആയത് വിലയ്ക്ക് നൽകുവാൻ താല്പര്യമുള്ളവർ ഡിസംബർ 13 നകം വെള്ള കടലാസിൽ താൽപ്പര്യപത്രം വൈക്കം ബ്ലോക്ക് ഓഫീസിൽ എത്തിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9526860654 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Follow us on :

More in Related News