Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 12:24 IST
Share News :
എടരിക്കോട് : എടരിക്കോട്
ചുടലപ്പാറയിൽ രണ്ട് വീടുകൾക്ക് തീയിട്ട നിലയിൽ. എടരിക്കോട് ചുടല പാറയിലെ കല്യങ്ങൽ സൈതലവി, പാലപുറ ഷൗക്കത്ത് എന്നിവരുടെ വീടുകൾക്ക് നേരെയാണ് അക്രമം. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് രണ്ട് വീടുകൾക്കും നേരെ അക്രമം നടന്നത്
പാലപ്പുറ ഷൗക്കത്തിൻ്റെ വീട് ഭാഗികമായി കത്തിനശിച്ചു. ഇവർ കിടന്ന് ഉറങ്ങുന്ന ബെഡ്റൂമിൽ തീ ആളിപടർന്നന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും വീട്ടുകാർ പറഞ്ഞു ഷൗക്കത്ത് എസ്.ഡിപിഐ ബ്രാഞ്ച് പ്രസിഡൻ്റാണ് സഭവസ്ഥലം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ടി ഇഖ്റാമുൽ ഹഖ്, തിരൂരങ്ങാടി മണ്ഡലം സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടി, എടരിക്കോട് എസ്. ഡിപി.ഐ. പഞ്ചായത്ത് സെക്രട്ടറി ഫൈസൽ എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപെട്ടു
Follow us on :
Tags:
More in Related News
Please select your location.