Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഓഗസ്റ്റ് 3,4,5 തിയതികളിലായി പരപ്പനങ്ങാടിയിൽ വെച്ച് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എ ഐ വൈ എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി 'ഇവിടം ഫുട്ബോളാണ് ലഹരി' എന്ന പേരിൽ ഫൈവ്സ് ഫുട്ബോൾ ഫെസ്റ്റ് സംഘടിപ്പിച്ചു Read more:-
സാമൂഹ്യ വനവത്ക്കരണത്തിൻ്റെയും പരിസ്ഥിതി ദിനാചരണത്തിൻ്റെയും ഭാഗമായി വിവിധ സംഘടനകൾ നട്ടു വളർത്തിയ മരങ്ങളാണ് റോഡ് നന്നാക്കൽ എന്ന പേരിൽ മുറിച്ച് മാറ്റപ്പെട്ടത്. വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പോടെ ഇരുമ്പ് വലയം വെച്ച് വർഷങ്ങളോളം വെള്ളമൊഴിച്ച് പരിപാലിച്ചു പോന്ന മരങ്ങളാണിവ Read more:-
ജാമിഅഃ സലഫിയ എം.എസ്.എം &എം.ജി.എം സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു Read more:-
ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരിസ് മുതൂർ ഉദ്ഘാടനം ചെയ്യും Read more:-
പുതിയ അക്കാഡമിക് ബ്ലോക്ക് ഒന്നാം ഘട്ടം ഉദ്ഘാടനം, ഗ്ലോബൽ അലുംനി മീറ്റ്, എക്സലൻസ് അവാർഡ് സമർപ്പണം, കോൺവെക്കേഷൻ എന്നീ വിപുലമായ പരിപാടികളാണ് സമർപ്പണം '25 കോൺഫറൻസിന്റെ ഭാഗമായി എംസിസി നഗറിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടക്കുന്നത്... കൂടുതൽ വായനയ്ക്ക്
കൊണ്ടോട്ടി തുറക്കല്‍ കറുത്തേടത്ത് മംഗലം മുഹമ്മദ് ബഷീര്‍ (60)ആണ് മരിച്ചത് Read more:-
സൈതൂൺ ഇന്റർനാഷണൽ കാമ്പസ് സർഗപ്രതിഭ റോന റഫീഖ് പള്ളിയാളി ക്ലാസ് നയിച്ചു. പി. ടി. ഇസ്മായിൽ മാസ്റ്റർ സ്കൂളിന്റെ ഉപഹാരം നൽകി. വിജയസ്പർശം കോർഡിനേറ്റർ കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വിജയഭേരി കോർഡിനേറ്റർ കെ.എസ്. രോഹിണി പദ്ധതി വിശദീകരിച്ചുRead more:-
നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് (നന്മ)കൊണ്ടോട്ടി മേഖലാ സമ്മേളനം കൊണ്ടോട്ടി നഗരസഭാ ഉപാധ്യക്ഷൻ അഷ്റഫ് മടാൻ ഉദ്ഘാടനം ചെയ്തു Read more:-
വെള്ളക്കെട്ടുകൾ ഒഴിവാക്കി ആധുനിക രീതിയിൽ നവീകരിക്കുന്നതിന് ദേശീയപാത അതോറിറ്റി 7.84 കോടി രൂപ അനുവദിച്ചതായി ടി.വി. ഇബ്രാഹിം എംഎൽഎ അറിയിച്ചു Read more:-
കൊണ്ടോട്ടി മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11 മണിക്ക് കൊണ്ടോട്ടി സബ് ആർ ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
രാവിലെ 10.30 ന് വെട്ടുകാട് നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പരതക്കാട് KSEB ഓഫിസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞുRead more:-
ചെറുകാവ് വില്ലേജ് ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന വില്ലേജ് ഓഫീസർ പ്രേം ശങ്കർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ പി.വി അമീന, സർവീസിൽ നിന്നും വിരമിക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ചാത്തൻകുട്ടി എന്നിവർക്ക് ചെറുകാവ് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി Read more:-
വിശദമായ അന്വേഷണം നടത്തും Read more:-
കൊണ്ടോട്ടി: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ 2025-2026 അദ്ധ്യയന വർഷത്തിലേക്കുള്ള എം. എസ്. എം.സി. ആർ.ഇ (തുടർ മത പഠന പദ്ധതി )ക്ലാസുകൾക്ക് തുടക്കം കുറിച്ചു. ക്ലാസിൻ്റെ ഉദ്ഘാടനം ഡോ. മുനീർ മദനി നിർവഹിച്ചു Read more:-
ഉപരിപഠന തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിൽ ശുഭാപ്തി വിശ്വാസം വർധിപ്പിക്കുന്നതിനും വേണ്ടി കൽപകഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി "ഇമോവ്റെ 2025" മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.... Read more:-
ഉദ്ഘാടനം ടി.വി ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു. 58 ലക്ഷം രൂപ വിനിയോഗിച്ച് ഭാഷാപഠനത്തിന് ഇരു നില കെട്ടിടമാണ് എം.എൽ.എ ഫണ്ടിൽ നിന്നും നിർമ്മിച്ചിട്ടുള്ളത്.... Read more:-
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ കുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര "പെപ്പ് ടോക്ക്" പദ്ധതിക്ക് വിജയഭേരി പദ്ധതിയുടെ നേതൃത്വത്തിൽ ഇ. എം. ഇ. എ.. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.
ധാർമ്മിക ബോധമുള്ള ഒരു യുവത വളർത്തിയെടുക്കുകയാണ് യുവജന സംഘടനകൾ നിർവഹിക്കേണ്ട ഉത്തരവാദിത്വമെന്നും ഓരോ ഗ്രാമങ്ങളിലും യുവാക്കളാണ് ആ നാടിന്റെ പ്രതീക്ഷയെന്നും മുജീബ് കാടേരി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അനീതിക്കെതിരെ നീതിയുടെ പക്ഷത്ത് നിന്ന് ശബ്ദമുയരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു... Read more:-
പരേതനായ പി കെ സുൽത്താൻ എന്ന ചെറിയാപ്പു ഹാജിയുടെ ഭാര്യയും എടവണ്ണ തൂവക്കാട് പാലപ്പറ്റ കാപ്പാട്ട്തൊടിക വീട്ടിൽ മാടശ്ശേരി ആമിനക്കുട്ടി എന്ന മാളുമ്മാത്ത (90) മരണപ്പെട്ടു.
ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരവും മികച്ച അച്ചടിക്ക് സംസ്ഥാന സർക്കാർ അംഗീകാരവും ലഭിച്ച മാഗസിനാണ് ഇന്ന്. ലോകത്ത് 44-ാം വർഷത്തിലെത്തിയ ആദ്യ ഇൻലൻഡ് മാസികയാണ് ഇന്ന് Read more:-
കൊണ്ടോട്ടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഏക്കാടൻ ഫസലുറഹ്മാൻ (52) നിര്യാതനായി
പണിമുടക്ക് വൻ വിജയമാക്കിയ ബഹുജനങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി അഭിനന്ദിച്ചു Read more:-
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈല്‍ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ് Read more:-
വിസിയായി ഒരു കോൺഗ്രസുകാരനെ നിയമിച്ചതിലൂടെ സർവകലാശാലയിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള ഗൂഢപദ്ധതിയാണ് അരങ്ങേറിയത്. കോൺഗ്രസ് നോമിനിയായി വിസി പദവിയിലെത്തിയ ഇദ്ദേഹം ഇതിനു മുമ്പും സംഘപരിവാർ വേദി പങ്കിട്ടിട്ടുണ്ട് Read more:-
സ്കൂൾ കരിക്കുലത്തിലും വിദ്യാലയങ്ങളിലും കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ ശബ്ദിച്ചതിന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത അധ്യാപകൻ ടി കെ അഷ്റഫ് മാസ്റ്റർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്
അകമ്പാടം എസ്.സി. നഗറിലെ കറതോടൻരാധാകൃഷ്ണന്റെ മകൻ യദുകൃഷ്ണനാണ് (25) മരിച്ചത്.
ജില്ലയിലെ ആദ്യ ഹർ ഘർ ജൽ പ്രഖ്യാപനം ഉടൻ
കൂടുതൽ വിവരങ്ങൾക്ക് 04933229299 എന്ന നമ്പറിൽ ബന്ധപ്പെടാം.
കിഴിശ്ശേരി കുഴിഞ്ഞൊളം സ്വദേശി പറക്കാട് അത്തിക്കോടൻ അബൂബക്കർ മുസ്ലിയാരുടെ മകൻ ജാബിർ (34) ആണ് മരിച്ചത്
കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു
മുനിസിപ്പൽ ചെയർപേഴ്സണോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പരിപാടി ബഹിഷ്കരിക്കുന്നത്
മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ്, വയനാട് ജില്ലകളിലുള്ള അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും മാപ്പിള കലാ പഠന കോഴ്സുകളില്‍ ചേരുന്നതിന് സൗകര്യമുണ്ട്
ഒളവട്ടൂർ യതീംഖാനക്ക് സമീപം ഉരുണ്ടടിയിലാണ് സംഭവം
ജൂലായ് 5 ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും
ജൂലൈ 1 ന് എസ് എസ് കെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ
കേരള ചിക്കൻ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ടി വി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു
Please select your location.