Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 22:45 IST
Share News :
കൊണ്ടോട്ടി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് മുതുവല്ലൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള സർക്കാർ നടപ്പാക്കുന്ന ബോധപൂർണ്ണിമ 2025 പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ദീദി ദാമോദരൻ നിർവഹിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈൻ മുഖേന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ചൊല്ലി.
പോസ്റ്റർ നിർമ്മാണം, കഥാരചന, കൃഷിത്തോട്ട നിർമ്മാണം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
Follow us on :
Tags:
More in Related News
Please select your location.