Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എസ്.എം രക്തദാന ക്യാമ്പ് നാളെ

21 Jun 2025 20:25 IST

Saifuddin Rocky

Share News :


പുളിക്കൽ : നല്ല കേരളം പദ്ധതിയുടെ ഭാഗമായി ഐ. എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി എം. വി. ആര്‍ ക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന രക്തദാന ക്യാമ്പ് പുളിക്കൽ ഹിന്ദി കോളേജിൽ നാളെ (ജൂൺ 22 ഞായറാഴ്ച )നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3.30 വരെ നടക്കുന്ന ക്യാമ്പിൽ സന്നദ്ധ പ്രവർത്തകർക്ക് പങ്കെടുക്കാം.

Follow us on :

More in Related News