Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 15:23 IST
Share News :
പുളിക്കൽ : ഒളവട്ടൂർ യതീംഖാനക്ക് സമീപം ഉരുണ്ടടിയിൽ മിനി ലോറി റോഡിന് കുറുകെ മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുറിക്കല്ല് ഇറക്കുമ്പോൾ ലോറി മറിയുകയായിരുന്നു. ആർക്കും ആളപായമില്ല. ഇന്ന് രാവിലെ 9 മണി നേരത്തായിരുന്നു സംഭവം
Follow us on :
Tags:
More in Related News
Please select your location.