Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കെടുതിയിൽ മതിൽ ഇടിഞ്ഞ നിലയിൽ

16 Jun 2025 22:21 IST

Saifuddin Rocky

Share News :


ഐക്കരപ്പടി : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണു. .ഐക്കരപ്പടിക്കു സമീപം കല്ലറക്കുന്നിലെ കോട്ടാതൊടി കോയ സുകുമാരൻ്റെ വീടിൻ്റെ സംരക്ഷണഭിത്തിയാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ ഇടിഞ്ഞ് വീണത്. വീടിൻ്റെ നിലനില്പിന് തന്നെ ഇത് ഭീഷണിയായിരിക്കുകയാണ്.

Follow us on :

More in Related News