Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2025 21:47 IST
Share News :
കൊണ്ടോട്ടി: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ 2025-2026 അദ്ധ്യയന വർഷത്തിലേക്കുള്ള എം. എസ്. എം.സി. ആർ.ഇ (തുടർ മത പഠന പദ്ധതി )ക്ലാസുകൾക്ക് തുടക്കം കുറിച്ചു. ക്ലാസിൻ്റെ ഉദ്ഘാടനം ഡോ. മുനീർ മദനി നിർവഹിച്ചു.
കലാലയങ്ങളിൽ ധാർമികബോധത്തിന്റെ അനിവാര്യത എന്ന വിഷയത്തെ ആസ്പദമാക്കി എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഷഫീഖ് സ്വലാഹി സംവദിച്ചു. തുടർന്ന് കോളേജ് എം എസ് എം പ്രസിഡൻ്റ് അഫീഫ് റഹ്മാൻ, സെക്രട്ടറി ഫാദി റഷാദ്, ട്രഷറർ മുഹമ്മദ് ഷഹീൻ,അമൽ മുഹമ്മദ്,ശിബിലി,മുസബ്ബഹ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.