Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്രായേൽ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് സിപിഐഎം പ്രകടനം നടത്തി

21 Jun 2025 20:21 IST

Saifuddin Rocky

Share News :

നെടിയിരുപ്പ്: അമേരിക്കൻ സാമ്രാജ്യത്വ പിന്തുണയോടെ പലസ് തീനിലെയും ഇറാനിലെയും ഇസ്രായേൽ കുരിതിയിൽ പ്രതിഷേധിച്ച് സിപിഐഎം നെടിയിരുപ്പ് ലോക്കൽ കമ്മിറ്റി പ്രതിഷധ പ്രകടനം സംഘടിപ്പിച്ചു.

ലോക്കൽ സെക്രട്ടറി ശിഹാബ് കോട്ട ഉദ്ഘാടനം ചെയ്തു. അറുമുഖൻ. സനീപ്, ശക്കീർ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിൽ സാധാരണ പ്രവർത്തകരടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News