Tue Dec 12, 2023 10:56 PM 1ST
Location
Sign In
കായക്കൂൽ അരീക്കര നാരോള്ള പറമ്പത്ത് രാഘവൻ (64) അന്തരിച്ചു. ഭാര്യ' സുജാത
ഖബറടക്കം ഇന്ന് രാവിലെ 10. 30 ന് ചേലക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
ഹിന്ദി പരീക്ഷ കുട്ടികൾക്ക് ഏറെ സന്തോഷവും ആത്മവിശ്വാസവും നൽകി
പാചക വാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരി പോസ്റ്റാഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു.
യുദ്ധം നിർത്തു സമാധാനം കൊണ്ടുവരു, എന്ന മുദ്രാവാക്യവുമായി കുന്നുമ്മൽ മണ്ഡലം ഒതയോത്ത് മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായുനടത്തി. യുദ്ധത്തിനെതിരെ പോസ്റ്റ്ർ വരച്ച് ചിത്രകാരനും സംസ്കാരിക പ്രവർത്തകനുമായ രാജഗോപാലൻ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു.
നരിപ്പറ്റ: ചീക്കോന്നിലെ കക്കുഴിയുള്ള പറമ്പത്ത് പരേതനായ അമ്മത് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (85) അന്തരിച്ചു.
നരിപ്പറ്റ: നമ്പ്യാത്താംകുണ്ടിലെ വയലിൽ അന്ത്രു (72) അന്തരിച്ചു.
കക്കട്ടിൽ :കെ.പി. കുത്തമ്മദ് കുട്ടി എം.എൽ.എ യുടെആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 1കോടി രൂപ ചെലവഴിച്ച് നവീകരിച്ച കുന്നമ്മൽ കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം തദ്ദേശ വകപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈൻ മുഖേന നിർവ്വഹിച്ചു.
കണ്ടക്ടറുടെ മർദ്ദനം - പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണം - സി പി ഐ വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡിസംബർ 31 ന് കാലത്ത് വടകര പുതിയ സ്റ്റാന്റിൽ നിന്ന് ബസ് കണ്ടക്ടറും സി പി ഐ മുറുവശേരി ബ്രാഞ്ച് സെകട്ടറിയുമായ എം പി ദിവാകരനെ വളരെ ഗുരുതരമായി പരിക്കേൽപിച്ച് ഒരാൾ ഓടി രക്ഷപെടുകയുണ്ടായി.ദിവാകരൻ ദിവസങ്ങളോളം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.
അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അക്ബർ കക്കട്ടിൽ അനുസ്മരണ പരിപാടിയിൽ സാറാ ജോസഫ് , പി ഹരീന്ദ്രനാഥ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി
പൗരപ്രമുഖനും വേളം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റുമായ ശാന്തിനഗറിലെ കടവത്ത് മൊയ്തു (81) നിര്യാതനായി
കക്കട്ടിൽ :കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ 20 26 - 27 ലെ ബജറ്റ് പഞ്ചായ ത്ത് വൈസ് പ്രസി - റീന സുരേഷ് അവതരിപ്പിച്ചു.
പാതിരിപ്പറ്റ : കുനിയിൽ ശിബിൻ (ഉണ്ണി)(35) നിര്യാതനായി
കക്കട്ടിൽ: മണ്ണിയൂർതാഴയിലെ കൂറ്റേരിക്കണ്ടിമീത്തൽ മാതു (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിച്ചാത്തു.
ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നു - ചെവിട്ടു പാറ നൂർമസ്ജിദ് കമ്മിറ്റി, നരിപ്പറ്റ അൻവാറുൽ ഉലൂം മദ്റസ കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവൃത്തിച്ചിട്ടുണ്ട് -
ഇന്ത്യൻ റിപ്പബ്ലിക് 75 വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തി വട്ടോളി ദേശീയ ഗ്രന്ഥശാലയിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു.
മൊകേരിയിലെ വേപ്രേമ്മൽ രവീന്ദ്രൻ (72)അന്തരിച്ചു . സഞ്ചയനം തിങ്കളാഴ്ച.
കൈവേലി:കുനിയിൽ വരുൺ (36)നിര്യാതനായി. പിതാവ് ലക്ഷ്മണൻ കുനിയിൽ(വട്ടോളി)
കായക്കൊടി: കുട്ടികളെല്ലാവരും നിഷ്കളങ്കരും സച്ചരിതരുമാണെന്നും അവരെ വഴിതെറ്റിക്കുന്നതിൽ വ്യാപൃതരാകുന്ന ദുശ്ശക്തികളെ കരുതിയിരിക്കണമെന്നും ഷാഫി പറമ്പിൽ എം പി, കായക്കൊടി ചങ്ങരംകുളം ആലക്കാട് എം എൽ പി സ്കൂൾ ‘സ്മൃതി ലജൻഡ്‘ 121-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘടനവും LSS ജേതാക്കൾക്ക് സ്വർണ്ണമെഡൽ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു ശാഫി പറമ്പിൽ
കായക്കൊടി: പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എടക്കണ്ടി ഇ കെ അബ്ദുല്ല ഹാജി (76) അന്തരിച്ചു
നരിപ്പറ്റ: തിനൂർ - മോന്തോമ്മലിലെ നായര്കണ്ടി കുഞ്ഞമ്മദ് (82) അന്തരിച്ചു.
സിവിൽ എക്സൈസ് ഓഫീസർ തസ്തിതികയിലേക്ക് പി.എസ്.സി വഴി ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ആദ്യ നിയമനം ലഭിച്ച കുളങ്ങരത്തെ ചാമക്കാലിൽ അനസിനെ ഫിനിക്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
സ്നേഹ പെയിൻ & പാലിയേറ്റീവ് കക്കട്ടിൽ ദൈനംദിന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം സാന്ത്വനം ചായ ആരംഭിച്ചു (Near Bus Stop)
സ്നേഹ പെയിൻ & പാലിയേറ്റീവ് കക്കട്ടിൽ ദൈനംദിന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം സാന്ത്വനം ചായ ഇന്ന് വൈകുന്നേരം 4.30 മുതൽ
മുള്ളൻ കുന്ന്, നിടുവാൽ മാടോള്ളതിൽ അന്ത്രു വിൻ്റെ മകൻ മാടോള്ളതിൽ സലീമിന്റെ ഭാര്യ മുജീറ (43) നിര്യാതയായി
പാതിരിപ്പറ്റ:-എലിയാട്ട് സൂപ്പി 68 (ചെമ്മന്നൂർ ജ്വല്ലറി കലക്ഷൻ എജൻ്റ്) നിര്യാതനായി
അഞ്ചുതെങ്ങുള്ളതിൽ ശ്രീധരൻ (65) നിര്യാതനായി
ഖബറടക്കം രാത്രി 9 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
പുളിയനാട്ട് നാണി (82)അന്തരിച്ചു.ഭർത്താവ്: പരേതനായ ശങ്കരൻ.
ദീർഘകാലംകക്കട്ടിൽ ടൗണിൽ ആയൂർവേദ രംഗത്ത് സേവനമനുഷ്ടിച്ച വട്ടോളി വിശ്വമൂർത്തി ക്ഷേത്രത്തിന് സമീപത്തെ പുളിയുള്ളതിൽ എം അനന്തൻ വൈദ്യർ 94 നിര്യാതനായി
കുന്നുമ്മൽ ബി ആർ സിന യുടെ ദ്വിദിന സഹവാസ ക്യാമ്പ് വടയം സൗത്ത് എൽ പി സ്കൂളിൽ കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കക്കട്ടിൽ ഇൻസൈറ്റ് എഡ്യുപാർക്കിൽ നടന്ന ചടങ്ങ് ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി അംഗവും ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗവുമായ സി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പാതിരിപ്പറ്റ:-പരേതനായ എടക്കാട്ട് കൃഷ്ണൻ്റെ ഭാര്യ ഗിരിജ( 83) നിര്യാതയായി.സംസ്കാരം ഇന്ന് (24-1-26) കാലത്ത് 11 മണി വീട്ടു വളപ്പിൽ.
കുറ്റ്യാടി:ഭിന്നശേഷി സൗഹൃദ മനോഭാവം പണിയാൻ കോഴിക്കോട്ട് കടപ്പുറത്ത് ജനു 29 മുതൽ ഫി്ബ്ര : ഒന്ന് വരെ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൻ്റെ പ്രചരണാർത്ഥം കുറ്റ്യാടിയിൽ വൻ ജനകീയ കൂട്ട ഓട്ടം സംഘടിപ്പിച്ചു ......
ജില്ലയിലെ അറിയപ്പെടുന്ന പ്രാസംഗികനും കോൺഗ്രസ് നേതാവും വാഗ്മിയുമായിരുന്ന അരൂർ കല്ലുമ്പുറത്തെ മലമൽ കിഴക്കയിൽ എം.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ (80) അന്തരിച്ചു. നരിക്കാട്ടേരി എൽ. വി.എൽ. പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്.
പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാലയിൽ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാ പദ്ധതി യുടെ ഭാഗമായി നടത്തിയ വയോജന സംഗമം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ടി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വട്ടോളി : പ്രമുഖ സി പി ഐ നേതാവും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈ:പ്രസിഡന്റും ഗ്രസ്ഥാശാലാ പ്രവർത്തകനും വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ ദീർഘകാലം പ്രസിഡന്റുമായിരുന്ന ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ 17ാം ചരമവാർഷിക ദിനം വട്ടോളിയിൽ ആ ചരിച്ചു.
മൊ കേരി - സിപിഐ ഭവന സന്ദർശന പരിപാടി ആരംഭിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സി പി ഐ നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നു.
മഹാത്മാഗന്ധി തൊഴി ലുറപ്പ് |പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.ഐ. ജില്ലാ കൗസിലി ൻ്റെ ആഹ്വാനപ്രകാരം കുന്നുമ്മൽ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൻ മൊകേരിയൻ പ്രതിഷേധ സദസ്സ് നടത്തി
എളമരത്താംകണ്ടി അബ്ദുള്ള ഹാജി 83 നിര്യാതനായി
കേരള സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പ്. ജന്തു രോഗ നിയന്ത്രണ പദ്ധതി, കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ വെറ്റിനറി സർജൻ ഡോ: പി.കെ. ഷൈന സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി ചന്ദ്രൻ ഉൽഘാടനം നിർവഹിച്ചു.
കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .
മുള്ളമ്പത്ത് സ്ക്കൂളിൽ വിനോദവും, വിജ്ഞാനാപ്രദവുമായ ഒരു നൈറ്റ് ക്യാംമ്പ് സംഘടിപ്പിക്കാനും യുത്ത് മീറ്റ് ചർച്ച ചെയ്ത് തീരുമാനിച്ചു.
മുണ്ടിയോടുമ്മൽ മാണി(87)അന്തരിച്ചു ഭർത്താവ് പരേതനായ മുണ്ടിയോടുമ്മൽ കേളപ്പൻ
താഴെ തരിപ്പേമ്മൽവാസുദേവൻ (76) (Rtd Indian Bank, സജീവ കോൺഗ്രസ് പ്രവർത്തകനാണ്.
കക്കട്ടിൽ - കുന്നുമ്മൽ ബ്ലോക്ക് ബി.ആർ.സി. യുടെ നേതൃത്യത്തിൽ നടക്കുന്ന ഭിന്നശേഷി അവബോധമാസാചരണ ത്തിൻ്റെ ഭാഗമായി കലാകാരൻമാരെ ഉൾപ്പെടുത്തി സർഗ സന്ധ്യ സംഘടിപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി - കുനിയിൽ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കക്കട്ടിൽ - കുന്നുമ്മൽ പഞ്ചായത്തിലെ 15 അംഗങ്ങൾക്കും വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ നേതൃത്യത്തിൽ സ്വീകരണം നൽകി. താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ചന്ദൻകണ്ടി കല്ലേരി കുടുംബ സംഗമം വടകര എംപി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. . തലമുതിർന്ന അംഗം ചന്ദ്രംകണ്ടി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ 4, 15 വാർഡുകളിലൂടെ കടന്ന് പോകുന്ന പുതിയ റോഡ് നിർമ്മാണം ഏറ്റെടുത്ത് മടപ്പള്ളി കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ. ഒതയോത്ത് മുക്ക് ചേതനാ റോഡാണ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിർമ്മാണം ആരംഭിച്ചത്.
കോവുക്കുന്ന് എൽപി സ്കൂൾ പ്രധാനധ്യാപകൻ ഒറ്റതെങ്ങുള്ളതിൽ സനീഷ് മാസ്റ്റർ (40) അന്തരിച്ചു.സിപിഐ എം വടയം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
കക്കട്ടിൽ : യുവധാര കലാ കായിക സാംസ്കാരിക വേദി കുളങ്ങരത്ത്, പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് 2025 ഡിസംബർ 22ന് തുടക്കമാകും കുന്നുമ്മല് ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 22ന് ആദ്യ നാടകമായ തിരുവനന്തപുരം നവോദയയുടെ സുകുമാരി അരങ്ങിലെത്തും.
കക്കട്ടിൽ:കുന്നുമ്മൽ ഗ്രാമ പഞായത്തിലെ 15 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിട്ടേണിംഗ് ഓഫിസർ അബ്ദുൽ റസാഖ് ആദ്യം മുതിർന്ന അംഗമായ കെ വിശ്വനാഥന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
ചീക്കൊന്നിലെ പാലോറക്കണ്ടിയിൽ ലക്ഷ്മണൻ 70 വയസ്സ് അന്തരിച്ചു.
കക്കട്ടിൽ - വട്ടോളി എൽ.പി. സ്കുളിന് സമീപത്തെ വലിയ പറമ്പത്ത് ബാലൻ (73)അന്തരിച്ചു.
സമകാലിക ലോകത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന എ ഐ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ തങ്ങളുടെ ജോലി സാധ്യതയും ഭാവിയും മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്തണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അഭിപ്രായപ്പെട്ടു.
കക്കട്ടിൽ: പാതിരിപ്പറ്റയിലെ ചെറിയ ഒതിയോത്ത് ചാത്തു (97)നിര്യാതനായി.
നരിപ്പറ്റ: നമ്പ്യത്താംകുണ്ട്. നാരങ്ങോളി മാമിഹജ്ജുമ്മ (80) മരണപ്പെട്ടു.
നരിപ്പറ്റ മർഹൂം കവൂർ കുഞ്ഞമ്മദ് ഹാജിയുടെയും കേളോത്ത് ഖദീജ ഹജ്ജുമ്മയുടെയും മകൻ മീത്തലെ കേളോത്ത് ഖാലിദ് നിര്യാതനായി
നരിപ്പറ്റയിൽ 18 വാർഡുകളിൽ 12 എൽ ഡി എഫ് 6 യു ഡി എഫ്
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളിൽ 9 എൽ ഡി എഫ്, 6 യുഡിഎഫ് - വിജയികൾ, ഭൂരിപക്ഷം
കായക്കൊടി ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളിൽ 9 വാർഡുകളിൽ വിജയിച്ച യുഡിഎഫ് എൽഡിഎഫിൽ ന്നി ഭരണം പിടിച്ചെടുത്തു.8 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്.
കുന്നുമ്മൽ പഞ്ചായത്തിൽ 15 വാർഡുകളിൽ 9 എണ്ണം വിജയിച്ച എൽഡിഎഫ് ഭരണം നിലനിർത്തി.നരിപ്പറ്റയിൽ 18 ൽ 12 നേടിയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്
അമ്പലക്കുളങ്ങര : അമ്പലക്കുളങ്ങര : പുത്തൻപുരയിൽ ജാനകി അമ്മ 85 വയസ്സ് നിര്യാതയായി
മൊകേരി : പരേതരായ തെങ്ങും തറമ്മൽ ചാത്തുവിൻ്റെയും കല്യാണിയുടെയും മകൻ കച്ചേരിത്തറമ്മൽ കൃഷ്ണൻ (86)നിര്യാതനായി
കക്കട്ടിൽ - കുന്നുമ്മൽ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ടും, പൊതു പ്രവർത്തകനുമായിരുന്ന കെ.നാണുവിൻ്റെ ഒന്നാം ചരമവാർഷികദിനം കോൺഗ്രസ് നേതൃത്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ പി കൃഷ്ണൻ (85) നെല്ലിയുള്ള പറമ്പത്ത് മീത്തലെ വടയം നിര്യാതനായി. നിരവധി സമരങ്ങളിൽ പങ്കെടുത്ത ക്രൂരമായ പോലീസ് ഗുണ്ടാ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട് അടിയന്തരാവസ്ഥക്കെതിരെ ഇന്ദിരാഗാന്ധിക്ക് കരിങ്കോടികാട്ടൽ സമരത്തിന് നേതൃത്വം നൽകിയിട്ടുണ്ട്
കക്കട്ടിൽ : ജില്ലാ പഞ്ചായത്ത് മൊകേരി ഡിവിഷൻ സ്ഥാനാർത്ഥി സി എം യശോദയുടെ ഡിവിഷൻ തല പര്യടന പരിപാടിയുടെ ഉദ്ഘാടനം നിടുവണ്ണൂരിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വട്ടോളി:തറവട്ടത്ത് രമേശൻ ( 56)അന്തരിച്ചു. പരേതരായ കണ്ണൻ്റെയും കല്യാണി യുടെയും മകനാണ്
മൊകേരി : എം എൻ ഗോവിന്ദൻ നായരെ മൊകേരിയിൽ അനുസ്മരിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയും ആയിരുന്ന എം എൻ ഗോവിന്ദൻ നായരുടെ നാൽപത്തി ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് സി പി ഐ കുന്നു മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരി ഭൂപേശ് മന്ദിരത്തിൽ എം പി കുഞ്ഞിരാമൻപതാക ഉയർത്തി
ലീല കക്കട്ടിൽ - പടിക്കലക്കണ്ടിയിൽ ലീല (72) അന്തരിച്ചു.
വട്ടോളി -കുനിയിൽ എൽ.പി സ്കൂളിന് സമീപത്തെ കാലി കെട്ടിയ പറമ്പത്ത് കണ്ണൻ (98) അന്തരിച്ചു
നരിപ്പറ്റ: ചീക്കോന്നിലെ നൈയിച്ചികണ്ടി ആർ.ടി മൂസ (85) അന്തരിച്ചു.
ചങ്ങരംകുളം. ഇളംങ്ങാരം കുന്നുമ്മൽ ലക്ഷ്മി അമ്മ 98 അന്തരിച്ചു.
കക്കട്ടിൽ: അറുപത് വർഷം പിന്നിട്ടും അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കുന്നുമ്മൽ പഞ്ചായത്ത് ഭരണാധികാരികൾക്ക് കഴിഞ്ഞില്ലന്നും ഇതിനെതിരെ ശക്തമായി വിധിയെഴുതണമെന്നും ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. കുന്നുമ്മൽ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
പാതിരിപ്പറ്റ - പാതിരിപ്പറ്റ യിലെ കോൺഗ്രസ് ബുത്ത് ഭാരവാഹിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ തെക്കെ വയനങ്കോട്ട് അശോകൻ (63) അന്തരിച്ചു.
കുളങ്ങരത്ത് പ്രദേശത്ത് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാനിധ്യമായിരുന്ന മർഹൂം തയ്യിൽ മൊയ്തുഹാജിയുടെ സ്മരണക്കായി കുളങ്ങരത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ് നിർമ്മിച്ച ബസ്സ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കക്കട്ടിലെ വലിയപറമ്പത്ത് അന്ത്രു 72 (മയ്യന്നൂരിലെ കുരിയാടി കണ്ടി) നിര്യതനായി സഹോദരങ്ങൾ, മേപ്പള്ളി മറിയം പുറമേരി, വി പി മൊയ്ദു, വി പി അബ്ദുൽ സലാം, ഓർമ റഫീഖ് കക്കട്ടിൽ.
മൊകേരി : കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൻറ ബഡ്സ് സ്കൂളിന് രാജ്യസഭ MP പി സന്തേഷ്കുമാർ ൻ്റെ ആസ്തിവികസനഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ കൊണ്ട് വാങ്ങിയ വാഹനo കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അദ്ധ്യക്ഷതവഹിച്ചു.
ചേരാപുരം :തുലാറ്റുനട ജുമാമസ്ജിദ് മഹല്ല് വൈസ് പ്രസിഡണ്ടും കാക്കുനിയിലെ മുസ്ലിം ലീഗ് പ്രവർത്തകനുമായ ചെറുമണ്ണ്ക്കണ്ടി പിലാക്കൂൽ ഇബ്രാഹിം ഹാജി (66) നിര്യാതനായി.ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്നു.
കക്കട്ടിൽ - യു.ഡി.എഫ് നേതൃത്വത്തിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ഭരണാധികാരികളുടെ വികസനവിരുദ്ധ നടപടികൾക്കെതിരെ ജാഥ ലീഡർമാരായ എലിയാറ ആനന്ദൻ, സി.കെ അബു എന്നിവർ നയിച്ച യാത്രയ്ക്ക് പഞ്ചായത്തിൻ്റ വിവിധ ഭാഗങ്ങളിൽ സ്വികരണം നൽകി.
കക്കട്ടിൽ: നിട്ടൂരിലെ പൗര പ്രമുഖനും, ഞള്ളോറ ജുമാമസ്ജിദ് മുൻ പ്രസിഡണ്ടുമായ പനയങ്കോട്ടുമ്മൽ മൊയ്തു ഹാജി (98 ) അന്തരിച്ചു.
നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ കച്ചേരിക്കുനി മൊയ്തു ഹാജി (85) നിര്യാതനായി.
ബഹുഭാഷാപണ്ഡിതനും എഴുത്തുകാരനും അധ്യപകനുമായ പണ്ഡിതരത്നം ശ്രീഗോവിന്ദ മാരാരുടെയും സ്വന്തം ശരീരം പoനാർത്ഥം മെഡിക്കൽ വിദ്യാർത്ഥി ൾക്ക് വിട്ടു നൽകിയ ഭാര്യ കാർത്ത്യയനി ടീച്ചറുടെയും സ്മരണയ്ക്കായി രൂപീകൃതമായ ശ്രീ. മാരാർ മാസ്റ്റർ & കാർത്ത്യായനി ടീച്ചർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലുള്ള 2025 ലെ അക്ഷരോപഹാരമായ 25000 രൂപയുടെ പുസ്തകങ്ങൾ ശ്രീ.ഇ.കെ.വിജയൻ എം.എൽ.എ.ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയത്തിന് സമർപ്പിച്ചു.
മൊകേരി . സംസ്ഥാന സർക്കാറിന് അഭിവാദ്യം LDF പ്രകടനം മൊകേരിയിൽ :സംസ്ഥാന മുഖ്യമന്ത്രി ഇന്നലെ പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൊകേരി യിൽ LDF നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സഘടിപ്പിച്ചു
പരേതരായ താഴെ പൂളക്കണ്ടിയി കുഞ്ഞിരാമന് നായരുടെയും കല്ല്യാണി അമ്മയുടെയും മകനായ രാജന് (63) നിര്യാതനായി
മണ്ണ്യൂർത്താഴ : അവ്യയ ഹൗസിൽ നിത്യ (വയസ് 56) നിര്യതയായി. ഭർത്താവ് അഡ്വ. ടി പ്രവീൺ
2022, 2023 , 2023 2024 വർഷത്തെ കായകൽപ പുരസ്കാരവും പ്രശസ്തിപത്രവും തിരുവനന്തപുരത്ത് നിന്ന് ആരോഗ്യ ശിശുവികസന മന്ത്രി വീണാ ജോർജിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് KP ചന്ദ്രി, വൈസ് പ്രസി:മുഹമ്മദ് കക്കട്ടിൽ, താലൂക്ക് ഹോസ്പിറ്റൽ DR: സന്ദീപ് V T (ജൂനിയർ കൺസൾട്ടൻ് മെഡിസിൻ ) , സിജി ജോർജ് ( സീനിയർ Nerse ഓഫീസർ) എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി
കുറ്റ്യാടി: മൊകേരി ഗവ. കോളേജ് അലുംമിനി അസോസിയേഷൻ (മാസ്) കോളേജിൽ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട സമർപ്പണം ബുധനാഴ്ച്ച നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ പദ്ധതി സ്പോൺസർ ചെയ്ത പ്രവാസി വ്യവസായിയും പൂർവവിദ്യർഥിയുമായ നാസർ നെല്ലോളി പദ്ധതി സമർപ്പിച്ചു.
കായക്കൊടി . ചങ്ങരംകുളത്തെ താവോട്ടു കണ്ടികുബ്ദുല്ല ഹാജി (77) മരണപ്പെട്ടു ദീർഘകാലം ചങ്ങരം കുളം മഹല്ലു . മദ്രസാ കമ്മററി പ്രസിണ്ടണ്ട് സ്ഥാനം വഹിച്ചിരുന്നു
മുള്ളമ്പത്ത് മമ്മുമകൻ കുററിപൊരിച്ച പറമ്പത്ത് അഷ്റഫ് 58 നിര്യാതനായി.
മണ്ണിയൂർ താഴ : മീത്തലെ തയ്യിൽ കൃഷ്ണൻ (74വയസ് ) അന്തരിച്ചു. സിപിഐ എം മുൻ പാർട്ടി മെമ്പറായിരുന്നു. മിച്ചഭൂമിസമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
കുറ്റ്യാടി: മൊകേരി ഗവ. കോളേജ് അലുംമിനി അസോസിയേഷൻ (മാസ്) കോളേജിൽ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട സമർപ്പണം ബുധനാഴ്ച്ച നടക്കും.
ചീക്കോന്ന്... ആയടത്തിൽ നാണു റിട്ടയേർഡ് സെക്രട്ടറി കാർഷിക വികസന ബാങ്ക് കക്കട്ടിൽ 90 വയസ്സ് നിര്യാതനായി. ഭാര്യ വസന്ത നടുവിലക്കണ്ടിയിൽ,
ഖബറടക്കം രാവിലെ 8.30 ന് കായക്കൊടി ജുമാ മസ്ജിദ് ഖബര്സ്ഥാനില്.
ചിക്കോന്ന്- കണ്ടോത്ത്കുനിയിലെ മർഹൂം പാലേരിക്കണ്ടി മൊയ്തുവിൻ്റെ മകൻ അബ്ദുൾ മജീദ് 61(Q D S കമ്പനിഖത്തർ) നിര്യാതനായി
Please select your location.