Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുള്ളമ്പത്ത് ഏ.കെ. കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം & വായനശാല യുത്ത് മീറ്റ് സംഘടിപ്പിച്ചു.

03 Jan 2026 11:48 IST

Asharaf KP

Share News :



   വായന ശീലം വളർത്തുക, വ്യക്തിത്വ വികാസത്തോടോപ്പം സർഗ്ഗാത്മക കഴിവ് വർദ്ധിപ്പിക്കുക. മത്സര പരിക്ഷകളിൽ പ്രാപ്തരാക്കുക അതിനൂതന സങ്കേതിക കോഴ്സുകൾ അവയുടെ സാധ്യതകൾ അതൊക്കെ ആർജിക്കാനുള്ള വഴികൾ എന്തൊക്കെ എന്നു മനസ്സിലാക്കി ചർച്ച ചെയ്ത് നല്ലൊരവസരമായി മാറിയ യുത്ത് മീറ്റിൽ സാന്ദ്ര ചന്ദ്രൻ മോഡറേറ്ററായി.

രണ്ടാഴ്ച്ചക്കുള്ളിൽ മുള്ളമ്പത്ത് സ്ക്കൂളിൽ വിനോദവും, വിജ്ഞാനാപ്രദവുമായ ഒരു നൈറ്റ് ക്യാംമ്പ് സംഘടിപ്പിക്കാനും യുത്ത് മീറ്റ് ചർച്ച ചെയ്ത് തീരുമാനിച്ചു.

Follow us on :

More in Related News