Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാലയിൽ വയോജന സംഗമം

17 Jan 2026 12:35 IST

Asharaf KP

Share News :

      പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാലയിൽ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാ പദ്ധതി യുടെ ഭാഗമായി നടത്തിയ വയോജന സംഗമം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. കെ. ടി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് മെമ്പർ ശ്രീമതി. പി. ടി. കെ. രാധ അധ്യക്ഷ യായിരിന്നു. ശ്രീ. എ. ശ്രീധരൻ ക്ലാസ്സെടുത്തു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട്‌ ശ്രീ. പി.എം. നാണു മുഖ്യതി ഥി യായിരുന്നു. വായനാ മത്സരത്തിൽ വിജയി കളയാവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പി.രവീന്ദ്രൻ സ്വാഗതവും, വി. കെ.കരുണൻ നന്ദി യും പറഞ്ഞു.

Follow us on :

More in Related News