Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ പഞ്ചായത്ത് മൊകേരി ഡിവിഷൻ സ്ഥാനാർത്ഥി സി എം യശോദയുടെ ഡിവിഷൻ തല പര്യടന പരിപാടിയുടെ ഉദ്ഘാടനം

02 Dec 2025 12:08 IST

Asharaf KP

Share News :

കക്കട്ടിൽ : ജില്ലാ പഞ്ചായത്ത് മൊകേരി ഡിവിഷൻ സ്ഥാനാർത്ഥി സി എം യശോദയുടെ ഡിവിഷൻ തല പര്യടന പരിപാടിയുടെ ഉദ്ഘാടനം നിടുവണ്ണൂരിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി കെ കരുണൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ തിരഞ്ഞെടുപ്പ് കമിറ്റി സെക്രട്ടറി എൻ കെ രാമചന്ദ്രൻ , പ്രസിഡന്റ് ടി സുരേന്ദ്രൻ , തായന ശശി, നീലിയോട്ട് നാണു, എം കെ മൊയ്തു, കെ ടി മനോജൻ പി ഭാസ്കരൻ ,കെ ചന്ദ്രൻ പ്രസംഗിച്ചു മൂന്ന് ദിവസത്ത പര്യടനം വ്യാഴാഴ്ച തൂവാട്ട പൊയിൽ സമാപിക്കും

Follow us on :

More in Related News