Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധവൻ 78 വയസ് നിര്യാതനായി

16 Apr 2026 20:44 IST

Asharaf KP

Share News :

വട്ടോളി വലിയ പറമ്പത്ത് മാധവൻ 78 വയസ് നിര്യാതനായി 

മലാപറമ്പ് മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു 

ഭാര്യ ലീല 

മക്കൾ ലിതേഷ് ( കായിക അധ്യാപകൻ ശ്രീനാരായണ സ്കൂൾ വടകര )

റിനീഷ ( ഹോമിയോ ക്ലിനിക് ആയഞ്ചേരി 

ഷമില 

സഹോദരങ്ങൾ ശ്രീധരൻ( കൊയിലാണ്ടി )വാസന്തി 

മരുമക്കൾ 

മനോജൻ ( ആയഞ്ചേരി )

അവജീഷ് ബാലുശ്ശേരി ( ഇന്ത്യൻ ആർമി )

ബിജിന ( ഗവൺമെന്റ് യുപി സ്കൂൾ ചെറുകുന്ന് അധ്യാപിക )

സംസ്ക്കാരം 

 രാവിലെ 9 മണി

Follow us on :

More in Related News