Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 18:36 IST
Share News :
കക്കട്ടിൽ : യുദ്ധം നിർത്തു സമാധാനം കൊണ്ടുവരു,
എന്ന മുദ്രാവാക്യവുമായി
കുന്നുമ്മൽ മണ്ഡലം
ഒതയോത്ത് മേഖലാ
കമ്മിറ്റി പ്രതിഷേധ കൂട്ടായുനടത്തി.
യുദ്ധത്തിനെതിരെ
പോസ്റ്റ്ർ വരച്ച് ചിത്രകാരനും സംസ്കാരിക പ്രവർത്തകനുമായ രാജഗോപാലൻ കാരപ്പറ്റ
ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു. ജമാൽ മോകേരി , വനജ
ഒതയോത്ത് ബീന കുളങ്ങരത്ത്, സി.കെ.
കുഞ്ഞബ്ദുള്ള ഹാജി,
കെ.കെ. അബ്ദുറഹ്മാൻ
ഹാജി, കെ.കെ. ബഷീർ,
സി.കെ. മമ്മു, നീലിയോട്ട്
സുപ്പി, കെ.പി. അമ്മത്,
പി.പി. സ്നിത പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.