Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മലും നരിപ്പറ്റയിലും എൽ ഡി എഫ്

13 Dec 2025 13:22 IST

Asharaf KP

Share News :

നരിപ്പറ്റയും കുന്നുമ്മലും

എൽ.ഡി.എഫ് നിലനിർത്തി

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ 15 വാർഡുകളിൽ 9 എണ്ണം വിജയിച്ച എൽഡിഎഫ് ഭരണം നിലനിർത്തി.നരിപ്പറ്റയിൽ 18 ൽ 12 നേടിയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തി. കുന്നുമ്മലിൽ എൽ ഡി എഫ് പ്രസി: സ്ഥാനാർത്ഥി കെ.കെ സുരേഷ് പരാജയപ്പെട്ടു

Follow us on :

More in Related News