Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2026 21:26 IST
Share News :
അമ്പലക്കുളങ്ങര ചീളിൽ നാണുവിൻ്റെ ഒന്നാം ചരമവാർഷിക അനുസ്മരണം കെ പി സി.സി സെക്രട്ടറി വി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ എം ടി രവീന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു, വിപി മൂസ്സ , കുനിയിൽ അന്തൻ ,ഏകെ പ്രകാശൻ, വിവി വിനോദൻ ,ഒ.പി അഷ്റഫ്, രഘുനാഥ്, വി പി നീലകണ്ഠൻ, റാഷിദ്, അരുൺ മൂയ്യോട്ട് , രാഹുൽ TV ,ലിഗേഷ് PK ,ഒ.വിനോദൻ ബിനീഷ് , KP കൃഷ്ണൻ സംസാരിച്ചു.
Follow us on :
More in Related News
Please select your location.