Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മലിൽ അംഗങ്ങൾ സ്ഥാനമേറ്റു

21 Dec 2025 20:41 IST

Asharaf KP

Share News :


കക്കട്ടിൽ:കുന്നുമ്മൽ

ഗ്രാമ പഞായത്തിലെ

15 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത്

അധികാരമേറ്റു.

  റിട്ടേണിംഗ് ഓഫിസർ അബ്ദുൽ റസാഖ്

ആദ്യം മുതിർന്ന അംഗമായ കെ വിശ്വനാഥന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് വിശ്വനാഥൻ

വാർഡ് ക്രമത്തിൽ പി.ടി.കെ. രാധ, കെ.ടി. ചന്ദ്രൻ,ലിനി, ബിജിഷ പി.പി., നസീർ നളോംങ്കണ്ടി,

മിനി, ഷീന ,എൻ.വി.

ചന്ദ്രൻ, ശ്രീ ബിഷ , ഷറഫു ന്നിസ ടീച്ചർ, ഏ.വി.നാസറുദ്ദിൻ , റീന സുരേഷ്,

എം.ടി. രവീന്ദ്രൻ, എലിയാറ

ആനന്ദൻ എന്നിവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശൻ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ , പ്രവർത്തകർ , തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന ആദ്യ യോഗത്തിൽ വിശ്വനാഥൻ

അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News