Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിയ്യാത്തു ഹജ്ജുമ്മ (85) അന്തരിച്ചു.

02 Mar 2026 23:26 IST

Asharaf KP

Share News :

നരിപ്പറ്റ: ചീക്കോന്നിലെ കക്കുഴിയുള്ള പറമ്പത്ത് പരേതനായ അമ്മത് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (85) അന്തരിച്ചു.

മക്കൾ: കഞ്ഞാമി, അബ്ദുല്ല, കുഞ്ഞയിശ, റഫീഖ് (ഖത്തർ), റസീന, നസീർ ചീക്കോന്ന് (അധ്യാപകൻ ചെറുമോത്ത് എം.എൽ.പി സ്കൂൾ).

മരുമക്കൾ: അബു കക്കുഴിക്കണ്ടി (ബാലുശ്ശേരി), മൊയ്തു ഒന്തമ്മൽ (നരിപ്പറ്റ), സാറ, നബീറ, സഫരിയ്യ, പരേതനായ റസാഖ് കൂമുള്ളുമ്മൽ.

Follow us on :