Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 21:51 IST
Share News :
കക്കട്ടിൽ :കെ.പി. കുത്തമ്മദ് കുട്ടി എം.എൽ.എ യുടെആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച
1കോടി രൂപ ചെലവഴിച്ച്
നവീകരിച്ച കുന്നമ്മൽ കമ്മ്യൂണിറ്റി ഹാളിൻ്റെ
ഉദ്ഘാടനം തദ്ദേശ വകപ്പ്
മന്ത്രി എം.ബി. രാജേഷ്
ഓൺലൈൻ മുഖേന നിർവ്വഹിച്ചു.
കെ.പി. കുഞ്ഞമ്മദ്
കുട്ടി എം.എൽ.എ. അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസി.
കെ.ടി. ചന്ദ്രൻ, മുൻ എം.എൽ.എ.കെ.കെ.
ലതിക ,സെക്രട്ടറി രാജീവൻ വള്ളിൽ, വിവിധ
ജന പ്രതിനിധികളായ
റീന സുരേഷ് , രാധിക
ചിറയിൽ, റിജഅനിൽ,
രാഷ്ട്രിയ കക്ഷി നേതാക്കളായ കെ.കെ. സുരേഷ്, പി.പി.അശോകൻ, പി സുരേഷ് ബാബു, സി.വി.
അഷറഫ്, നീലിയോട്ട്
നാണു, എം.എം രാധാകൃഷ്ണൻ, ടി സുധീർ, പറമ്പത്ത് നാണു,
പ്രസംഗിച്ചു എ ഇ - ആർ. നേതി റിപ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തോട് നുബന്ധിച്ച നടന്ന ഘോഷയാത്രയ്ക്ക് റീന
സുരേഷ്, എൻ.വി. ചന്ദ്രൻ,
മിനി, വിശ്വനാഥൻ, എലിയാറ ആനന്ദൻ, എം.ടി രവീന്ദ്രൻ,ലിനി ആർ,
എൻ.കെ. നസിർ ശ്രീ ബിഷ , ബിജിഷ , പി.ടി കെ.
രാധ, ഷറഫുനിസ, എ.വി.
നാസറുദ്ദിൻ ' , കെ.ടി.രാജൻ, അസി.
സെക്രട്ടി പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.