Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2026 19:16 IST
Share News :
കക്കട്ടിൽ :
കേരള സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പ്. ജന്തു രോഗ നിയന്ത്രണ പദ്ധതി, കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ വെറ്റിനറി സർജൻ ഡോ: പി.കെ. ഷൈന സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി ചന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ പഞ്ചായത്തിലെ ക്ഷീര കർഷകർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സജിൻ രാജ് പി.ഇ. ഷിനു കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Follow us on :
More in Related News
Please select your location.