Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞിരാമൻ (73) നിര്യാതനായി

04 Apr 2026 20:31 IST

Asharaf KP

Share News :


പാതിരിപ്പറ്റ : പുതിയെടുത്ത് പറമ്പത്ത് കുഞ്ഞിരാമൻ (73) അന്തരിച്ചു.

ഭാര്യ. ജാനു

മക്കൾ: മിനിജ,ലിനിജ

മരുമക്കൾ. ശശി (തൊട്ടിൽപ്പാലം )

അശോകൻ(റിട്ട: ഓഫീസ് അറ്റന്റന്റ് ജി.എച്ച് എസ് .എസ് കല്ലാച്ചി)

സഞ്ചയനം . ഞായറാഴ്ച്ച

Follow us on :

More in Related News