Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2026 06:48 IST
Share News :
കക്കട്ടിൽ : മഴക്കാല പൂർവ്വ കാല രോഗപ്രതി രോധത്തിൻറെ ഭാഗമായി
കുന്നുമ്മൽ14-ാം വാർഡിൽ ശുചിത്വ ക്യാമ്പയിന് തുടക്കമായി
വാർഡ് മെമ്പർ എം.ടി രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ ബീന കുളങ്ങരത്ത്
ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ വനജ
ഒതയോത്ത്, മുൻ മെമ്പർ
വി.പി മൂസ, വി.എം കുഞ്ഞികണ്ണൻ, എ.പി.
കുഞ്ഞബ്ദുള്ള അംഗനവാടി വർക്കർ
സിന്ധു എന്നിവർ പ്രസംഗിച്ചു
10ാം വാർഡിൽ മെമ്പർ
ശ്രീ ബിഷയും 9 -ാം വാർഡിൽ മെമ്പർ എൻ. വി ചന്ദ്രനും, 6-ാം വാർഡിൽ മെമ്പർ എൻ.കെ. നസീറും അധ്യക്ഷത വഹിച്ചു
Follow us on :
More in Related News
Please select your location.