Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു

03 Jan 2026 18:57 IST

Asharaf KP

Share News :



കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .


ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമാന ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പസമയം മുമ്പ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News