Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശോകൻ 63 നിര്യാതനായി

12 Nov 2025 21:02 IST

Asharaf KP

Share News :





പാതിരിപ്പറ്റ - പാതിരിപ്പറ്റ

യിലെ കോൺഗ്രസ് ബുത്ത് ഭാരവാഹിയും സജീവ

കോൺഗ്രസ് പ്രവർത്തകനുമായ തെക്കെ വയനങ്കോട്ട്

അശോകൻ (63) അന്തരിച്ചു.

ഭാര്യ - ചന്ദ്രി കുളങ്ങരത്ത്


മക്കൾ - വിനി, വിനീഷ്,

മരുമക്കൾ - ലാലു കുളങ്ങരത്ത്, ജിൻസി കല്ലാട് -

സഹോദരങ്ങൾ - ജാനകി

പരേതനായ രവീന്ദ്രൻ

Follow us on :

More in Related News