Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ദ്രാണി (87) നിര്യാതയായി.

07 Apr 2026 21:54 IST

Asharaf KP

Share News :

കക്കട്ടിൽ മണ്ണ്യൂർ താഴ പരേതനായ പിടികക്കണ്ടിയിൽ ഒതേനൻ വൈദ്യരുടെയും

പൂവ്വാടൻ മാതുവിൻ്റെയും മകൾ ഇന്ദ്രാണി (87) നിര്യാതയായി.


സഹോദരങ്ങൾ രാധ , റിട്ടയേർഡ് അദ്ധ്യാപിക, പാതിരിപ്പറ്റ യു പി സ്കൂൾ ;

ജാനകിക്കുട്ടി റിട്ടയേർഡ് അദ്ധ്യാപിക വി . എൻ. എച്ച് .എസ് .വട്ടോളി ;

രത്നാവതി റിട്ടയേർഡ് അദ്ധ്യാപിക, കുമ്മംകോട് ഈസ്റ്റ് എൽ പി സ്കൂൾ; പരേതനായ രാഘവൻ പരേതയായ സുനന്ദ എന്നിവർ സഹോദരങ്ങളാണ്.


സഹോദരി ഭർത്താവ് : പരേതനായ മുകുന്ദൻ (പൊക്ലി ) ;  വത്സലൻ (പള്ളൂർ ) എന്നിവരാണ്.


സഞ്ചയനം ശനിയാഴ്ച

Follow us on :

More in Related News