Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയലിൽ അന്ത്രു (72) അന്തരിച്ചു.

02 Mar 2026 22:11 IST

Asharaf KP

Share News :

നരിപ്പറ്റ: നമ്പ്യാത്താംകുണ്ടിലെ വയലിൽ അന്ത്രു (72) അന്തരിച്ചു.

ഭാര്യ: അയിഷു

മക്കൾ: നഫീസ, സീനത്ത്, നൗഷത്ത്, ലത്തീഫ്

മരുമക്കൾ: കെ.പി റസാഖ് (തണ്ണീർപന്തൽ), നന്തോത്ത് അഷ്റഫ് (തിനൂർ), റഹീന (പാതിരിപ്പറ്റ), പരേതനായ അബ്ദുറഹിമാൻ (മേപ്പയ്യൂർ).

സഹോദരങ്ങൾ: ആസിയ, ഖദീശ, ആയിഷ, പരേതരായ കുഞ്ഞബ്ദുല്ല, പോക്കർ.

മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 7 മണിക്ക് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദിൽ.

Follow us on :