Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ പി കൃഷ്ണൻ (85) നെല്ലിയുള്ള പറമ്പത്ത് മീത്തലെ വടയം നിര്യാതനായി

03 Dec 2025 20:48 IST

Asharaf KP

Share News :


മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് 

നിരവധി സമരങ്ങളിൽ പങ്കെടുത്ത ക്രൂരമായ പോലീസ് ഗുണ്ടാ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്

തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്

അടിയന്തരാവസ്ഥക്കെതിരെ ഇന്ദിരാഗാന്ധിക്ക് കരിങ്കോടികാട്ടൽ സമരത്തിന് നേതൃത്വം നൽകിയിട്ടുണ്ട്

ഭക്ഷ്യ ക്ഷാമം കൊടുമ്പിരി കൊണ്ട 1970 കളിൽ കരിഞ്ചന്തക്കെതിരെ സമരം സംഘടിപ്പിച്ച് പൂഴ്ത്തി വെച്ച അരി പിടിച്ചെടുത്ത് വിതരണം നടത്തിയ കിൻ്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്

1974 കേളുവേട്ടൻ്റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത് ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്

1956 മുതൽ പാർട്ടി അംഗമാണ്

1964 മുതൽ പാർട്ടി വളണ്ടിയർ

ഗോപാൽ സേന അംഗം

1974 മുതൽ മീത്തലെ വടയം ബ്രാഞ്ച് സെക്രട്ടറി

കുറ്റ്യാടി ലോക്കൽ രൂപീകരണം മുതൽ ലോക്കൽ കമ്മിറ്റി അംഗം

കർഷകസംഘം നാദാപുരം ഏരിയ കമ്മിറ്റി അംഗം

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിണ്ടുണ്ട്

കക്കട്ട് റൂറൽ ബാങ്ക് ജീവനക്കാരനായിരുന്നു

ഭാര്യ ജാനു (Late)

ഭാര്യ രാധ

മക്കൾ, പുരുഷു (കുറ്റ്യാടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ) കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 1 വാർഡ് LDF സ്ഥാനാർത്ഥി, ശ്രീജ, സുരേഷ് ഗൾഫ്

മരുമക്കൾ: ഷൈജ അമ്പലകുളങ്ങര , അശോകൻ നടുപ്പൊയിൽ, രാജി കോതോട്


സഹോദരങ്ങൾ

കണ്ണൻ, കേളപ്പൻ, ചാത്തു, കുമാരൻ, നാണു, ബാലൻ,

Follow us on :

More in Related News