Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 19:01 IST
Share News :
കുന്നുമ്മൽ പഞ്ചായത്ത്: വാർഡുകൾ: 14 : 1.കുണ്ടുകടവ്: കെ.വിശ്വനാഥൻ -സി പി എം(445),2: പാതിരി പ്പറ്റ വെസ്റ്റ്:പി.ടി.കെ.രാധ - കോൺഗ്രസ്(47)3: പാതിരിപ്പറ്റ ഈസ്റ്റ്: കെ.ടി. ചന്ദ്രൻ -സിപിഎം(280), 4കണ്ണൻ കുന്ന്: ലിനി ആർ -സിപിഎം(103) 5:പിലാച്ചേരി: ബിജിഷ പി.പി- സിപിഎം(143), 6: മുറുശ്ശേരി:നസീർ നാളോം കണ്ടി-കോൺഗ്രസ് (05), 7 കലാ നഗർ:മിനി.കെ. -സി പി എം(165),8: മൊകേരി ഷീന.കെ.-സിപിഎം(345), 9 വട്ടോളി: എൻ.വി. ചന്ദ്രൻ -എൻസിപി (174 ), 10: മധു കുന്ന്: ശ്രീബിഷ. ഒ.പി. -സി പി എം(484 ), 11 കക്കട്ടിൽ സൗത്ത്: ഷറഫുന്നീസ ടീച്ചർ -മുസ്ലിം ലീഗ്( 440), 12: കുളങ്ങരത്ത് നാസറുദ്ദീൻ -മുസ്ലിം ലീഗ് (105), 13: കക്കട്ടിൽ നോർത്ത്:റീന സുരേഷ് സിപിഐ (205), 14 അമ്പല കുളങ്ങര: എം.ടി. രവീന്ദ്രൻ - കോൺസ്( 305), 15: ഇല്ലത്ത് താഴ എലിയാറ ആനന്ദൻ- (കോൺഗ്രസ് (107)
Follow us on :
More in Related News
Please select your location.