Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീത്തലെ കേളോത്ത് ഖാലിദ് നിര്യാതനായി

15 Dec 2025 21:14 IST

Asharaf KP

Share News :


നരിപ്പറ്റ മർഹൂം കവൂർ കുഞ്ഞമ്മദ് ഹാജിയുടെയും കേളോത്ത് ഖദീജ ഹജ്ജുമ്മയുടെയും മകൻ മീത്തലെ കേളോത്ത് ഖാലിദ് നിര്യാതനായി 

മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള, മൊയ്തു, അന്ത്രു, സഫിയ കുഞ്ഞിപ്പാത്തു എന്നിവർ സഹോദരങ്ങളാണ് 

തെക്കയിൽ മൊയ്തു ഹാജി നമ്പ്യതാംകുണ്ട്, കോവുമ്മൽ അന്ത്രു മൊകേരി എന്നിവർ ജാ മാതാക്കളാണ് 

ഭാര്യ കാട്ടിൽ സറീന 

മക്കൾ സഹല അബ്ദുൽ കരീം (വലിയ കണ്ണോത്ത് നാദാപുരം )

ഷഹന അസ് ഹർ (മാക്കൂട്ടത്തിൽ കുളങ്ങരത്ത്)

മയ്യത്ത് നിസ്കാരം നാളെ 16-12-25 ചൊവ്വ കാലത്ത് 9 മണിക്ക് വാണിമേൽ വലിയ ജുമാ അത്ത് പള്ളിയിൽ

Follow us on :

More in Related News