Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുള്ളൻ കുന്ന് നിടുവാലിലെ മാടോള്ളതിൽ സലീമിന്റെ ഭാര്യ മുജീറ (43)

06 Feb 2026 22:30 IST

Asharaf KP

Share News :

മുള്ളൻ കുന്ന്, നിടുവാൽ മാടോള്ളതിൽ അന്ത്രു വിൻ്റെ മകൻ മാടോള്ളതിൽ സലീമിന്റെ ഭാര്യ

മുജീറ (43)

പിതാവ്

മാവുള്ള ചാലിൽ മുഹമ്മദ് കോയ പാറക്കടവ്

മക്കൾ: ഫാത്തിമത്തു ശിഫാന (ഡയാലിസ് Technician Baby Hospital, വടകര )

മുഹമ്മദ് ഷം റീസ്, വിദ്യാർത്ഥി സെന്റ് മേരീസ് HS മരുതോങ്കര

സഹോദരങ്ങൾ: മുജീബ് റഹ് മാൻ (സോമിക് )

സുമയ്യ (സോണിയ അടുക്കത്ത്)

മുംതാസ് പയ്യോളി.

Follow us on :

More in Related News