Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2026 21:21 IST
Share News :
അരൂർ : കഴിഞ്ഞ ദിവസം സ്കൂട്ടർ അപകടത്തിൽ സാരമായ പരുക്ക് പറ്റി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികയിലായിരുന്ന വീട്ടമ്മ മരിച്ചു. അരൂർ കല്ലുമ്പുറം എൽ.പി സ്കൂൾ പരിസരത്തെ
മലമൽ കമല (60) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വള്ള്യാ ടാണ് അപകടം. ഭർത്താവ് : ഭാസ്കരൻ . മക്കൾ : റീന, റിനീഷ് ( സൗദി ),റിജിന (ബഹറിൻ ) മരുമക്കൾ: പ്രേമൻ (കുട്ടോത്ത് ) , അഞ്ചു ദാസ് , പരേതനായ അനുപ് (മാഹി ) . സംസ്കാരം ഇന്ന് 9 ന് വീട്ടു വളപ്പിൽ
Follow us on :
More in Related News
Please select your location.