Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പലക്കുളങ്ങര : പുത്തൻപുരയിൽ ജാനകി

10 Dec 2025 17:38 IST

Asharaf KP

Share News :

അമ്പലക്കുളങ്ങര : അമ്പലക്കുളങ്ങര : പുത്തൻപുരയിൽ ജാനകി അമ്മ 85 വയസ്സ് നിര്യാതയായി ഭർത്താവ് പരേതനായ പുത്തൻപുരയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ടേഡ് മൃഗാശുപത്രി കമ്പോണ്ടർ) മക്കൾ സുധാകരൻ (ഓട്ടോ ഡ്രൈവർ) സുരേന്ദ്രൻ (റിട്ടേഡ് ജവാൻ ) ഉഷ വട്ടോളി ജാമാതാക്കൾ : ശോഭ, പ്രസന്ന ,പരേതനായ പ്രഭാകരൻ തിക്കോടി

Follow us on :

More in Related News