Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 22:03 IST
Share News :
കക്കട്ടിൽ: സിവിൽ എക്സൈസ് ഓഫീസർ തസ്തിതികയിലേക്ക് പി.എസ്.സി വഴി ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ആദ്യ നിയമനം ലഭിച്ച കുളങ്ങരത്തെ ചാമക്കാലിൽ അനസിനെ ഫിനിക്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന കുളങ്ങരത്ത് ഉപഹാരം നൽകി. സി.എച്ച് അഫ്ലഹ്, എം.പി ജംഷീർ, സി.കെ ജംഷിദ്, അഭിലാഷ്, മിഥ്ലാജ്, പി.സി അന്ത്രു ഹാജി, എം.നിഹാൽ, കെ.എം ഹമീദ്, അഫ്നാസ്, സി.കെ സാബിത്ത് ,സി.കെ അർഷിദ്, കെ.പി അഷ്റഫ്, ടി. ഫൈസൽ, സി.എച്ച് മമ്മു സി.ഫാസിൽ, സി.എച്ച് അബ്ദുൽ ലത്തീഫ്, ചാമക്കാലിൽ നാസർ പി.എം അഷ്റഫ് സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.