Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലക്ഷ്മണൻ 70 നിര്യാതനായി

21 Dec 2025 17:28 IST

Asharaf KP

Share News :

ചീക്കൊന്നിലെ പാലോറക്കണ്ടിയിൽ ലക്ഷ്മണൻ 70 വയസ്സ് അന്തരിച്ചു.ഭാര്യ ലീല. മക്കൾ ലാലു, ലിജേഷ്. സഹോദരങ്ങൾ കുഞ്ഞിരാമൻ (ഗ്രാമീണ ബാങ്ക് മുൻ ജീവനക്കാരൻ ) കൃഷ്ണൻ, യെശോധ, ഗോവിന്ദൻ,അനന്തൻ (ഓട്ടോ ഡ്രൈവർ) ചന്ദ്രി, മൈഥിലി, വിജയി,മരുമക്കൾ മോളി, വിനിത.

Follow us on :

More in Related News